അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (2024)

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (1)

    @thampikumarvt4302วันที่ผ่านมา +24

    28 സംസ്ഥാനങ്ങളും ,8 കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്ള ഇന്ത്യയിൽ രാജ്യത്ത്
    ഏതാണ്ട് 50 ൽ അധികം രാഷ്ട്രീയ പാർട്ടികളുണ്ട് !! ഈ പാർട്ടികളിലധികവും അധികാരത്തിന് പുറത്താണ് !!
    ഭരണകക്ഷി കൊണ്ടുവരുന്ന നയങ്ങളെ ഏതു വിധേനെയും ഇകഴ്ത്തി കാട്ടുക എന്നത് സ്വാഭാവികം മാത്രം !
    പക്ഷേ! പ്രതിപക്ഷ പാർട്ടികൾ ഇന്ത്യാ വിരുദ്ധരുടെ കയ്യിലെ ചട്ടുകമായി മാറുന്നത് രാജ്യത്തിന് ഭീഷണി ആണ് !!

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (2)

    @rajendranb4448วันที่ผ่านมา +21

    മോദി സർക്കാരിന്റെ ഏറ്റവും നല്ല പദ്ധതി.. എത്ര നല്ല പദ്ധതി നടപ്പാക്കുമ്പോഴും
    അതിന്റെ ഗുണഗണങ്ങൾ വിവരിച്ചു കൊണ്ട് നാട്ടുകാരെ വിവിധ മാധ്യമങ്ങൾ വഴി നല്ല പ്രചാരണം കൊടുക്കണമായിരുന്നു.
    അതുകൊണ്ടാണ് അതു പോലും പ്രതിപക്ഷം കുത്തിത്തിരുപ്പ് നടത്തി ജനങ്ങളെ എതിരക്കിയത്.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (5)

    @rajashekarannair5564วันที่ผ่านมา +12

    സാറെ ഇപ്പോഴത്തെ അഗ്നിവീർ പദ്ധതിയിൽ അപാകതകൾ ഉണ്ട്. കുട്ടികളെ എഴുത്തു പരീക്ഷയും ഫിസിക്കലും മെഡിക്കലും വിജയിച്ച് വന്നിട്ടും വിളികാർഡ് വരാതെ മനസ്സിൽ പട്ടാള മോഹം പൊലിഞ്ഞ ഒരു അഗ്നിവീരന്റെ അച്ഛൻ ആയ ഞാൻ പറയുന്നത്, അപാകതകൾ പരിഹരിക്കുക.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (6)

    @dk3480วันที่ผ่านมา +22

    രാജ്യസ്നേഹം വളർത്താനും അച്ചടക്കം വളർത്താനും ഇത്തരം പദ്ധതികൾ ഉപകരിക്കും!!

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (8)

    @Antihuman518วันที่ผ่านมา +6

    ശ്രദ്ധിക്കണ്ടേ അംബാനെ 🤏

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (9)

    @vinodnarayanan9789วันที่ผ่านมา +6

    There is a incorrect fact mentioned. 11.7 lakh is given after 4 years if not selected for 15 year service. So whoever get joined to force also get diploma as well.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (10)

    @sureshkumarnv4855วันที่ผ่านมา +10

    എന്റെ മോൻ പട്ടാളത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നതാണ്. ഇത്തരം സംവിധാനം വന്നതോടുകൂടി അവന്റെ മനസ്സു മടുത്തു. നാലുവർഷത്തിനുശേഷം ഭാവി എന്ത് എന്നുള്ള കാര്യത്തിൽ കാര്യത്തിൽ ആശങ്ക ഉള്ളതുകൊണ്ട് അവൻ ചേർന്നില്ല. തന്നെയുമല്ല എത്രയൊക്കെ ഇല്ലെന്ന് പറഞ്ഞാലും തെക്കേ ഇന്ത്യക്കാരോട് സാബുമാർക്ക് ഒരു വിവേചനം ഉണ്ട്. എൻസിസിയിൽ പോലും അത് നിഴലിക്കുന്നുണ്ട്. നല്ലൊരു ജോലിക്ക് ശ്രമിക്കേണ്ട പ്രായമാണ് നാലുവർഷം അഗ്നിവീർ ആവാനായി വിനിയോഗിക്കുന്നത്. ബാക്കിവരുന്ന 75% പേർ എന്ത് ജോലിക്ക് പോകും ?

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (11)

      @xaviervattappilly5235วันที่ผ่านมา +4

      If you don't like don't go, why to preach. Thousands are 💀in quee for recruitment.

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (12)

      @sanil508วันที่ผ่านมา +3

      നാട്ടിൽ വരുമ്പോൾ ഒരു തുക ശമ്പളം കൂടാതെ കിട്ടും. നാട്ടിൽ വന്നു ജോലി വേറെ നോക്കണം

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (13)

      @happyman1428วันที่ผ่านมา

      ​@@xaviervattappilly5235ഒരു അടിമ ആയ തനിക്ക് അങ്ങനെ പറയാൻ അല്ലെ പറ്റു

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (14)

      @PradPramadeniวันที่ผ่านมา +1

      Join only if you like it. No one forces to join army.

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (15)

      @happyman1428วันที่ผ่านมา +1

      അടിമചാണകങ്ങൾ അങ്ങനെ അല്ലെ പറയൂ

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (16)

    @vasudevannaissery9234วันที่ผ่านมา +3

    എൻസിസിയിൽ ചേരുന്ന കുട്ടികൾ അച്ചടക്കം പഠിക്കുന്ന പോലെ 🌺🌺❤️❤️😂അതിലും നന്നായി അച്ചടക്കമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ ഈ ട്രെയിനിങ് ഉപകാരപ്പെടും

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (17)

    @balagopalp4u70วันที่ผ่านมา +4

    Aganiveer 🙏

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (18)

    @baskaranc4223วันที่ผ่านมา +11

    നുണ കൊണ്ട് എല്ലാവരും ഒറ്റ പ്പെടുത്താൻ പലതും കളിച്ചു പ്രചരണം നടത്തി ചിലത് വിജയം കണ്ടു എന്നിട്ടും മോദി തന്നെ ഉയർന്നു വന്നു വീണ്ടും പ്രതിപക്ഷ ങ്ങൾ കളി തുടങ്ങി തീർച്ചയായും അവരുടെ ആഗ്രഹം നടക്കില്ല 😄

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (19)

    11 ലക്ഷം 4 വർഷം കഴിയുമ്പോൾ പിരിയുന്ന അഗ്നിവീരർക്കാണ്. 15 /20 വർഷം കഴിയുന്നവർക്ക് പെൻഷനും gratuity യും commutation, PF, ഇൻഷുറൻസ് saving element ഒക്കെയായി കുറഞ്ഞത് 50 ലക്ഷമെങ്കിലും കിട്ടും.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (20)

    @RajeshK-st8cqวันที่ผ่านมา +2

    പട്ടാളത്തിലെ ആവറേജ് വയസ്സ് കുറക്കാനാണ് അഗ്നി വീർപദ്ധതി

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (22)

    @hitechsolutionsangamalay9778วันที่ผ่านมา +1

    👍

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (23)

    @govindankuttykg65223 ชั่วโมงที่ผ่านมา

    ഈ പദ്ധതി പട്ടാളത്തിൻ്റെ ശരാശരി പ്രായം കുറക്കുക എന്ന ഉദ്ദേശത്തോടെ പട്ടാളം കാർഗിൽ യുദ്ധം മുതൽ ആലോചിച്ചാവശ്യപെട്ട പരിപാടിയാണ്

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (24)

    @satheesh81achu43วันที่ผ่านมา +1

    Sir മോഡിജി ക്കു പറ്റിയ വലിയ mistake ആണ് അഗ്നിപത് ..സർവീസ് ചെയ്യുന്ന സൈനികരോട് ചോദിച്ചു നോക്കൂ..ഇപ്പോൾ തെറ്റ് തിരുത്താൻ സമയം ഉണ്ട് ..തിരുത്തും എന്ന് പ്രതീക്ഷിക്കുന്നു..

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (25)

    @lakshmimohan9626วันที่ผ่านมา

    👍👍

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (26)

    @muralidharvazhayil360วันที่ผ่านมา

    💪💪

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (27)

    @aravindakumar3857วันที่ผ่านมา +1

    At least 10 years should be the serving period for Agniveers.Then only it will be useful to the forces and after this selection to regular forces should be on merit by conducting exam.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (28)

    @asokannambiar7955วันที่ผ่านมา +1

    Has anybody computed the pensions being paid to the officer ranked retirees. They also get high salaries during service.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (29)

    @Antihuman518วันที่ผ่านมา

    എന്തുവാടേ അല്പമെങ്കിലും ശ്രദ്ധിക്കുക

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (30)

    @arukatkumaransalim-zq1fjวันที่ผ่านมา +2

    Compulsory military service is required among the youth so that patronage to the nation can be boosted. Also a good generation of youth can build the country in a disciplined manner.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (32)

    @cksunil233วันที่ผ่านมา +4

    It's agniveer, not agnipath😂

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (33)

      @promax99999วันที่ผ่านมา

      Person who joined they are called agniveer.
      That scheme is called agnipath

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (34)

    @HarigovindanMวันที่ผ่านมา

    If the Govt is aiming for the complete compulsary military service or complete militarisation of India , instead of Agnipath large number of military schools and colleges are to be established throughout the nation so that the nation would be equipped with good talented and disciplined personnel.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (35)

    @sreejith5377วันที่ผ่านมา

    Old pension for paramilitary

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (36)

    @harris566วันที่ผ่านมา

    Agni Veer അല്ലേ????
    അഗ്നി പഥ് ??????

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (37)

    @RaviNdran-or9hvวันที่ผ่านมา +1

    നിങ്ങൾ സുരേന്ദ്രൻ കെജെപി യുടെ വക്താക്കൾ ആവണ്ട.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (38)

    @santhoshcn1298วันที่ผ่านมา

    ഇങ്ങനെയുള്ള കാര്യങ്ങളൊ ക്കെ കേൾക്കണം

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (39)

    @vinayanpb8523วันที่ผ่านมา

    Karkil tudam jayichad agniveer undayitano

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (40)

    @vinayank2871วันที่ผ่านมา

    Agni veer ആണ്.മാററം ഉണ്ടാകും

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (41)

    @vinothankv3776วันที่ผ่านมา

    ചെറിയ ഭടന്മാരാണ് N c c

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (42)

    @sarathsarath7554วันที่ผ่านมา

    മോദി നടപ്പിലാക്കി, ബിബിൻ റാവത്തിന്റെ സ്വപ്നം ആയിരുന്നു

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (43)

    @manikunhu.k.ckallarakkapar382วันที่ผ่านมา +4

    പട്ടാള ഘടന നെപ്പറ്റി അറിയാത്തവർ ദയവു ചെയ്ത് സംസാരിക്കരുത് പട്ടാളം തൊഴിലുറപ്'പദ്ധതിയല്ല രണ്ടരവർഷം ടെക്നിക്കൽ ടെയിനി ഗ് ഉള്ളവർ നാലുവർഷം കൊണ്ട് ചെയ്യും ഞാനൊരു വിമുക്തഭടനാണ് അത് കൊണ്ടാണ് പറയുന്നത് അഗ്നി വിർ ഒരു പരാജയം ആണെന്ന് ദേശഭക്തിയുടെ പേരു പറഞ്ഞ് സൈന്യത്തെ കുട്ടിച്ചൊ റാക്കാരുത്

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (44)

    @user-ti1ui4jh4gวันที่ผ่านมา

    Agniveer kolaam pakshee permanent aaknm selection process idh madhiii

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (45)

    @josepharayathel6834วันที่ผ่านมา

    Unfortunately this was a poor discussion and presentation. To start with the gentleman doesn’t seem to know the structure of armed forces! Two important reasons for Agniveers is to keep youthfulness of our armed forces and reduce pension budget which is now over serving people’s pay!

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (46)

    @shijuvelliyara9528วันที่ผ่านมา

    💪🏼🇮🇳🪷🚩

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (47)

    @mohansubusubu2116วันที่ผ่านมา

    അഗ്നിപത് ആണോ അഗ്നി വീർ ആണോ

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (48)

    @shajikumar1772วันที่ผ่านมา +1

    Agniveer will be the foolish scheme of bjp govt. I am a bjp supporter. 99% military families oppose the scheme . If agnipath continued, 2029 election bjp 99 and Congress 240 seats .

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (50)

    @anandrajendraวันที่ผ่านมา +4

    ഞാൻ ഒരു ബിജെപി അനുഭാവി ആണ് . കോൺഗ്രസ് അതിനെ വിമർശിച്ച രീതിയോട് ഒട്ടും യോജിപ്പില്ല . അവര് അതിൽ ജാതിയും മതവും ഒക്കെ ചേർത്ത് . ഇനി സത്യം എന്റാണെന്നു വെച്ചാൽ ബിജെപിയുടെ ഏറ്റവും മണ്ടൻ തീരുമാനം ആണ് അഗ്നിവീർ . പട്ടാളക്കാര് തമ്മിൽ ഉള്ള ഒരു ബന്ധം ആണ് ഏതൊരു ടാസ്‌കും വിജയിപ്പിക്കുന്നത് . ഇത് കുറച്ച പേര് 5 കൊല്ലത്തേക്ക് വന്നവർ ,കുറച്ച പേര് സ്ഥിരമായി ഉള്ളവർ . അവര് തമ്മിൽ ഒരിക്കലും ഒരു ബോണ്ടിങ് വരില്ല . 5 കൊല്ലത്തേക് വന്നവൻ എങ്ങനേലും 5 കൊല്ലം പൂർത്തി ആക്കി ജീവനും കൊണ്ട് സേഫ് ആയി തിരിച്ച പോകാൻ ശ്രമിക്കും . പിന്നെ 50% പേരെ സ്ഥിരപ്പെടുത്തും എന്ന് നിങ്ങൾ പറയുന്നത് . സത്യം പറഞ്ഞാൽ അത് ഓഫീസറിന്റെ സേവ ചെയ്യുന്നവനെ ആക്കും , കഴിവുള്ളവൻ പുറത്തു പോരും , ഇനി പുറത്തു വന്നവൻ ഒരു ഇന്റർവ്യൂവിന് പോയാൽ അവൻ നേരിടുന്ന ആദ്യത്തെ ചോദ്യം ,എന്ത് കൊണ്ട് താങ്കൾ ആർമിയിൽ നിന്നും റിജെക്ട് ആയി എന്നതായിരിക്കും . ഇതൊക്കെ ആണ് ഗ്രൗണ്ട് റിയാലിറ്റി . പൈസ സേവ് ചെയ്യാൻ ആണ് ഇത് നടപ്പാക്കിയതെങ്കിൽ വലിയ സാറന്മാരുടെ പെണ്ണുങ്ങൾ ഷോപ്പിംഗിനു പോകാനൊക്കെ സര്ക്കാര് വണ്ടിക്ക് അടിക്കുന്ന ഡീസൽ കണ്ട്രോൾ ചെയ്താൽ കോടികൾ ലാഭിക്കാം .

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (51)

      @veekayrmวันที่ผ่านมา

      🐸

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (52)

      @vinayan567วันที่ผ่านมา +2

      ശുദ്ധ വിവരക്കേട്...

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (53)

      @xaviervattappilly5235วันที่ผ่านมา +1

      You're speaking your idioligical prospect. Don't worry. Military knows what to do.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (54)

    @riyaskll520314 ชั่วโมงที่ผ่านมา

    Government chilavill RSS inn parishelanam nakan vendi

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (55)

    @praveenkumarp8012วันที่ผ่านมา

    2023 ഇൽ നടന്ന വുമൺ റാലി യിൽ നിന് കേരളത്തിൽ നിന് ആകെ രണ്ടു കാൻഡിക്ടെ എടുത്തത്

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (56)

    @babumanikkattu5639วันที่ผ่านมา +1

    അഗ്നി വീർ

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (57)

    @siyope4450วันที่ผ่านมา +2

    ഇന്ത്യൻ ആർമി അംഗ സംഖ്യ വളരെ കൂടുതൽ ആണ്. ശമ്പളവും പെന്ഷനും കഴിഞ്ഞു ഒരു കാര്യത്തിനും പൈസ തികയുന്നില്ല. അത്യാധുനിക ചൈനീസ് മിലിറ്ററിക്കു എതിരെ ,ഒരു 30-50, വര്ഷം പഴയ ആയുധങ്ങൾ ഉപയോഗിച്ചാണ് ഇന്ത്യ യുദ്ധം ചെയ്യാൻ പോണേ. ഇന്ത്യ ഇതുവരെ ഒരു വലിയ യുദ്ധം കണ്ടിട്ടില്ല. ഇന്നത്തെ നിലക്ക് വലിയ അപകടത്തിലാണ് മിലിറ്ററി. പട്ടാളം എന്നാൽ രാജ്യ സുരക്ഷക്ക് ആണ്, അല്ലാതെ ജോലി കൊടുക്കുന്ന ഒരു സ്ഥാപനമല്ല.

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (58)

      @xaviervattappilly5235วันที่ผ่านมา +1

      If don't know the reality pl. don't yap. I am a Vetrean. Even if they come back they deceipled citizens.

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (59)

      @MrPvm1956วันที่ผ่านมา +2

      As an Ex-serviceman I keenly watch our military activities. The facts you got / wrote are all totally wrong.
      Yes, we were not having modern defence equipments in d earlier years. Those days are gone.
      But things have drastically changed from 2014 onwards - since Shri Modi came in power. You shud visit northern India, especially border areas, to see the modernisation of military forces & the resultant morale boosting of military personnel
      Agnipath scheme is a very welcome move. The nation is not compelling anyone to become Agniveers. Join of u like, otherwise opt for something else.

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (60)

      @siyope4450วันที่ผ่านมา +1

      ഒലക്കേടെ മൂട്.... കുറെ പട്ടാളക്കാർ ഉണ്ടായിട്ടു ഒരു കാര്യവുമില്ല, മോഡേൺ വെപ്പൺ സിസ്റ്റംസ് ആണ് വേണ്ടത്. ഇന്ത്യൻ മിലിറ്ററിപോലത്തെ സൈസ് ഉള്ള ഒരു മിലിറ്ററിക്കു ഒരു 300, ബില്യൺ ഡോളർ എങ്കിലും ബജറ്റ് വേണം. ഇപ്പൊ ആകെയുള്ള 80B, യുടെ വളരെ കുറച്ചു (

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (61)

      @happyman1428วันที่ผ่านมา

      പട്ടാളക്കാർക്കും familyum ജീവിത ചിലവും ഉണ്ടെന്ന് ഈ മോഡിAdimakk അറിയില്ലേ

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (62)

    @mohandas9826วันที่ผ่านมา

    Agni path അല്ല, agni veer ആണ്, ഒരു സൈനികൻ എന്ന രീതിയിൽ അഗ്നിവീർ ഒരിക്കലും ശെരിയല്ല

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (63)

    @sajimonmathew6387วันที่ผ่านมา

    This is only pro bjp chanal

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (64)

    @gkkpillai6114วันที่ผ่านมา

    അഗ്നിപത്ത് അല്ല അഗ്നിവീർ എന്നാണ്!!

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (65)

    @rajendrannair6804วันที่ผ่านมา +3

    അഗ്നിവീർ .
    അവരെയെല്ലാം റെഗുലർ സ്ഥിരം സർവീസിലേക്ക് അബ്സോർബ് ചെയ്യണം. മോഡിയുടെ മണ്ടൻ തീരുമാനം കാരണം ഒരുപാട് വോട്ടുകൾ ബിജെപിക്കു നഷ്ടമായി.

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (66)

      @proudbharatheeyan23วันที่ผ่านมา +4

      മോഡിയല്ലട മലരേ ഇതൊന്നും തീരുമാനിക്കുന്നത്

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (67)

      @bhargaviamma7273วันที่ผ่านมา

      ​@@proudbharatheeyan23
      😂😂😂

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (68)

    @gkkpillai6114วันที่ผ่านมา

    അതിർത്തി കാക്കുന്നത് ബിഎസ്എഫ്,ITBP ,SSB യും ആണ് ഈ അഗ്നിവീർ മാരെ റിക്രൂട്ട്മെന്റ് ചെയ്ത് 9 മാസം ട്രെയിനിംഗ് കൊടുത്ത്, പട്ടാള കാബ് ലെ ബാരക്കിൽ താമസിപ്പിച്ച്, ഡെയിലി പി റ്റി, പരേഡ് പിന്നെ വർഷത്തിൽ ഒരു തവണ ഒരു മാസത്തോളം വരുന്ന ഫീൽഡ് വാർ എക്സർസൈസ് ചെയ്യിച്ച്,1971 ശേഷം ഇന്നേവരെ നടക്കാത്ത ഒരു Full-fledged War നെ പ്രതീക്ഷിച്ച് തയ്യാർ എടുത്ത് നാല് വർഷം പോയിട്ട് 15 വർഷം സർവീസ്. ചെയ്യുന്ന ഒരു ജവാൻ പോലും Border പോലും കാണാതെ സർവീസ് തീർത്ത് സുഖമായി മടങ്ങുന്ന അവസ്ഥ!! നമ്മുടെ മുഖ്യ ശത്രു ആയ ചൈന Border ൽ റഗുലർ ആർമിയെ ആണ് ഡിപ്ലോയ് ചെയ്തിരിക്കുന്നത്!!

    • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (69)

      @xaviervattappilly5235วันที่ผ่านมา

      I feel pity for your knowledge regarding military structure of deployment. Don't worry they know what to do.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (70)

    @pkanair5637วันที่ผ่านมา +2

    140 കോടി ജനങ്ങൾക്ക്.... എത്ര പട്ടാള കാരൻ വേണം ന്ന ratio മൂടി വെച്ച്.... ഉള്ള തള്ള്... നിർത്തി പോയികൂടെ.... ആയുധം നിർമാണം... ആയുധം export മതി....ശമ്പളം & പെൻഷൻ കൊടുക്കാൻ... അയിനെ കുറിച്.... മിണ്ടരുത് 😁😁😁

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (71)

    @arkayg-s1393วันที่ผ่านมา

    😂

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (72)

    @happyman1428วันที่ผ่านมา +1

    Agnipath- മോഡിയുടെ ഏറ്റവും വല്യ ക്രൂരതയും മഹാ അബദ്ധവും

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (73)

    @pkanair5637วันที่ผ่านมา

    കോൺഗ്രസ്‌ ന്റെ ഭരണ കാലത്ത്.... റിക്രൂട്ട്മെന്റ് നിർത്തി വെച്ച ഡീറ്റെയിൽസ് കയ്യിൽ ഉണ്ടോ?... Man power ഇല്ലാതെ കഷ്ടപ്പെട്ട് പണി എടുത്ത ജവാന്മാരെ ഓർക്കുന്നുണ്ടോ....?.. അതെല്ലാം ചേർത്ത വായിക്കണം.
    The blunder Emperor Asoka did to bharth varsh is the classical example of how to distroy your own country..... Yes that time too " george soros narative" people were in his clout.... Definitly.

  • അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (74)

    @Neutral_tmsวันที่ผ่านมา +1

    Bakwas. Stop your non sense. Its a scam.

അഗ്നിപഥിൽ അടിമുടി മാറ്റം | ABC MALAYALAM | ABC TALKS | 13.JUNE.2024 (2024)

References

Top Articles
Latest Posts
Article information

Author: Aracelis Kilback

Last Updated:

Views: 5783

Rating: 4.3 / 5 (44 voted)

Reviews: 83% of readers found this page helpful

Author information

Name: Aracelis Kilback

Birthday: 1994-11-22

Address: Apt. 895 30151 Green Plain, Lake Mariela, RI 98141

Phone: +5992291857476

Job: Legal Officer

Hobby: LARPing, role-playing games, Slacklining, Reading, Inline skating, Brazilian jiu-jitsu, Dance

Introduction: My name is Aracelis Kilback, I am a nice, gentle, agreeable, joyous, attractive, combative, gifted person who loves writing and wants to share my knowledge and understanding with you.